Crowdfunding
എഫ്. എസ്. സി. ഐ. ജിറ്റ്സി മീറ്റ് ജനകീയ സഹായനിധി ശേഖരണ പ്രചാരണം
April 1, 2021
Reading Time: 2 min
കോവിഡ് 19 തുടങ്ങിയതു മുതല്‍ നമ്മുടെ കൂടിക്കാഴ്ച്ചകൾ ഇന്റര്‍നെറ്റിലൂടെ ആണു്, മാത്രമല്ല വിനിമയത്തിനുള്ള നമ്മുടെ ആവശ്യകത കൂടുകയും ചെയ്തു. നിലവിൽ മിക്ക സ്വകാര്യസംഭാഷണങ്ങളും സമൂഹയോഗങ്ങളും ചർച്ചകളും ഒക്കെ നടക്കുന്നതു് വാട്സാപ്പ്, ഗൂഗിൾ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ്പ്, മുതലായ, ഡിജിറ്റൽ വിവരങ്ങളും അതിനെ ആധാരമാക്കിയുള്ള വിവരങ്ങളും ശേഖരിച്ചു കൂട്ടിവയ്ക്കുന്ന, സൗജന്യ കുത്തകസേവനങ്ങൾ മുഖേനയാണു്.