Blog

Recent Tags:

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂ‌ട്ടായ്മയുടെ (Free Software Community of India) പ്രസ്താവന: എലമെന്റ്‍, ബ്രയാര്‍ ആപ്പുകള്‍ പ്രചരിപ്പിയ്ക്കുകയാണു് വേണ്ടതു്

May 11, 2023

By : FSCI

Reading Time: 2 min

സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ എലമെന്റ്‍, ബ്രയാര്‍ ഉള്‍പ്പെടെ 14 ആപ്പുകള്‍ മെയ് 3 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടു് 1. “ഇന്ത്യയില്‍ ഈ ആപ്പുകള്‍ക്കു് പ്രതിനിധികളാരും ഇല്ലാത്തതുകൊണ്ടു് ഇന്ത്യയിലെ നിയമപ്രകാരം അവശ്യപ്പെടാവുന്ന വിവരങ്ങള്‍ക്കു് ബന്ധപ്പെടാനാകുന്നില്ല” എന്നാണു് ഇതിനു് കാരണമായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നതു്.


കേരളത്തിലെ അധ്യാപകര്‍ക്കൊരു തുറന്ന കത്ത്

August 30, 2021

Reading Time: 9 min

ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ എഴുതുന്നത് സംഗ്രഹം ഗൂഗിളിന്റെ ജി-സ്വീറ്റ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്കു് സൗജന്യമായി നലകാനുള്ള വാഗ്ദാനം, അവർക്കു് ജി-സ്വീറ്റിനു കൂടുതൽ ഉപഭോക്താക്കളെ നേടാനും, അവരുടെ പരസ്യ, തിരച്ചിൽ കച്ചവടങ്ങളിലെ കുത്തക നിലനിർത്താനുമുള്ള പദ്ധതിയാണ്.


എഫ്. എസ്. സി. ഐ. ജിറ്റ്സി മീറ്റ് ജനകീയ സഹായനിധി ശേഖരണ പ്രചാരണം

April 1, 2021

Reading Time: 2 min

കോവിഡ് 19 തുടങ്ങിയതു മുതല്‍ നമ്മുടെ കൂടിക്കാഴ്ച്ചകൾ ഇന്റര്‍നെറ്റിലൂടെ ആണു്, മാത്രമല്ല വിനിമയത്തിനുള്ള നമ്മുടെ ആവശ്യകത കൂടുകയും ചെയ്തു. നിലവിൽ മിക്ക സ്വകാര്യസംഭാഷണങ്ങളും സമൂഹയോഗങ്ങളും ചർച്ചകളും ഒക്കെ നടക്കുന്നതു് വാട്സാപ്പ്, ഗൂഗിൾ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ്പ്, മുതലായ, ഡിജിറ്റൽ വിവരങ്ങളും അതിനെ ആധാരമാക്കിയുള്ള വിവരങ്ങളും ശേഖരിച്ചു കൂട്ടിവയ്ക്കുന്ന, സൗജന്യ കുത്തകസേവനങ്ങൾ മുഖേനയാണു്.


സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം 2020 പ്രഖ്യാപിക്കുന്നു

September 19, 2020

Reading Time: 2 min

സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഇന്നു് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. അതേ ഉദ്ദേശലക്ഷ്യത്തോടും ആവേശത്തോടും കൂടി ഞങ്ങൾ ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം പ്രഖ്യാപിക്കുകയാണു്.


ഫസ്റ്റ് ബെല്‍ - ഒരു തുറന്ന കത്തു്

June 17, 2020

Reading Time: 3 min

ആമുഖം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയായ കൈറ്റിന്റെ - https://kite.kerala.gov.in/ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍ക്കു് ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മ - https://fsci.