ഗൂഗിൾ
കേരളത്തിലെ അധ്യാപകര്‍ക്കൊരു തുറന്ന കത്ത്
August 30, 2021
Reading Time: 9 min
ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ എഴുതുന്നത് സംഗ്രഹം ഗൂഗിളിന്റെ ജി-സ്വീറ്റ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്കു് സൗജന്യമായി നലകാനുള്ള വാഗ്ദാനം, അവർക്കു് ജി-സ്വീറ്റിനു കൂടുതൽ ഉപഭോക്താക്കളെ നേടാനും, അവരുടെ പരസ്യ, തിരച്ചിൽ കച്ചവടങ്ങളിലെ കുത്തക നിലനിർത്താനുമുള്ള പദ്ധതിയാണ്.